പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഗ്രന്ഥം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഗ്രന്ഥം   നാമം

അർത്ഥം : എഴുതിയതോ അച്ചടിച്ചതോ ആയ വളരെ അധികം താളുകളുള്ള ആ വസ്തുവില്‍ മറ്റുള്ളവര്ക്കു വായിക്കുവാന്‍ അഭിപ്രായങ്ങളും ആശയങ്ങളും ഉണ്ടു്.

ഉദാഹരണം : നല്ല പുസ്തകം വായിക്കുന്നതു കൊണ്ടു്‌ അറിവു്‌ കൂടുന്നു.

പര്യായപദങ്ങൾ : ഡയറി, നോവല്‍, പരിശീലന പാഠ പുസ്തകം, പുസ്തകം, ബുക്ക്‌, ബൃഹത്ഗ്രന്ഥം, രഫറൻസ് ഗ്രന്ഥം, ലഘുഗ്രന്ഥം, ലഘുനോവല്‍, ലഘുലേഖ, ലിഖിതം, വാല്യം, സംഗ്രഹക ഗ്രന്ഥം മുതലായവ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लिखी हुई या छपी हुई बहुत से पन्नोंवाली वह वस्तु जिसमें दूसरों के पढ़ने के लिए विचार, विवेचन आदि हों।

अच्छी पुस्तक पढ़ने से ज्ञान बढ़ता है।
क़िताब, किताब, पुस्तक

A written work or composition that has been published (printed on pages bound together).

I am reading a good book on economics.
book

അർത്ഥം : വലിയ പുസ്തകം

ഉദാഹരണം : മുത്തച്ഛന് എന്നും രാവിലെ ഗ്രന്ഥം വായിക്കും

പര്യായപദങ്ങൾ : പുസ്തകം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बड़ी पुस्तक।

दादाजी हर सुबह-शाम पोथा पढ़ते हैं।
पोथा

അർത്ഥം : തടിച്ച പുസ്തകം.

ഉദാഹരണം : രാമായണം, പുരാണം, ബൈബിള്‍ മുതലായവ ഗ്രന്ഥങ്ങള്‍ ആകുന്നു.

പര്യായപദങ്ങൾ : പുസ്തകം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मोटी पुस्तक।

रामायण, पुराण, बाइबिल आदि ग्रंथ हैं।
ग्रंथ